യുവശബ്ദം

Sunday, October 08, 2006

 ചിന്താശകലം:പ്രയാണം
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌...
അവിടെ നിന്നും മറ്റൊരിടത്തേക്ക്‌ എല്ലാം ജീവിക്കാന്‍ വേണ്ടി മാത്രം.
എന്നിട്ടും ഇവരെ മാത്രം ക്രൂശിക്കുന്നതെന്തുകൊണ്ട്‌?
മരണകീടങ്ങളെ ശരീരത്തില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിക്കുന്നവരല്ലേ
ശരിക്കും ചികുന്‍ ഗുനിയയുടെ ഉത്തരവാദികള്‍?