യുവശബ്ദം

Tuesday, August 08, 2006

 യുവശബ്ദം
ഒരു സംസ്കാരിക സാമൂഹിക ബ്ലോഗ്‌.
------------------------------------
യുവശബ്ദം ഇനി മലയാളത്തിലായിരിക്കും ആശയങ്ങള്‍ നിങ്ങളുമായി പങ്കു വക്കുക വായനക്കാരുടെ എല്ലാവിധ സഹകരണവും കമന്റ്സുകളും പ്രതീക്ഷിച്ചുകൊണ്ടു,,,
"യുവശബ്ദം"



5 Comments:

  • സ്വാഗതം യുവരക്തമേ, മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെയുണ്ട്.

    http://ashwameedham.blogspot.com/2006/07/blog-post_28.html

    By Blogger Sreejith K., at 10:01 AM  

  • moneeeeee....anoope..nee aalu oru puliyanu keta...yuva

    By Anonymous Anonymous, at 10:48 AM  

  • Dear Anoop,

    Best wishes for this move. Let this log be a success.

    By Anonymous Anonymous, at 7:11 PM  

  • പ്രിയ അനൂപ്... മുന്‍ വിധിയില്ലാത്ത നേര്‍ക്കാഴ്ചക്ക് മനസ്സിന്റെ വാതില്‍ തുറന്നിടുക.മസ്തിഷ്കം പണയപ്പെടുത്താതിരിക്കുക..
    ഒരു വിവരപ്രളയത്തിന്റെ നടുവിലാണ് നമ്മള്‍,വിവരമലിനീകരണത്തിന്റെയും! ശരിയായ വിവരങ്ങള്‍ സ്വീകരിക്കാ‍ന്‍ മനസ്സിനെ സ്വതന്ത്രമാക്കുക...

    By Anonymous Anonymous, at 5:38 AM  

  • മേല്‍ എഴുതിയത്..ഞാനാണ്....
    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.

    By Anonymous Anonymous, at 5:40 AM  

Post a Comment

<< Home