ചിങ്ങപ്പുലരിയെ വരവേല്‍ക്കാം..
എല്ലാവര്‍ക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും എല്ലാവിധ നന്മകളും നേരുന്നു..കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടകം കഴിഞ്ഞു എന്നാണു പണ്ടത്തെ ആളുകള്‍ പറയാറുള്ളത്.കര്‍ക്കിടകത്തിലെ മോശം കാലാവസ്തയും മറ്റും രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും വഴി ഒരുക്കുന്നു.ഇതിനെല്ലം വിരാമമിട്ടുകൊണ്ട് ചിങ്ങം പിറക്കുകയായ്..തുമ്പയും മുക്കൂറ്റി പൂവുമൊക്കെ വരാനിരിക്കുന്ന നല്ലൊരു വസന്തത്തിന്റെ പ്രതീകങ്ങളാണു..
ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നവവത്സരാശംസകള്‍ നേരുന്നു..

1 Comments:
ithu valare nannayundu..iniyum thudaroo...
By Anonymous, at 3:27 AM
Post a Comment
<< Home