യുവശബ്ദം

Friday, August 18, 2006

 ചിങ്ങപ്പുലരിയെ വരവേല്‍ക്കാം..

എല്ലാവര്‍ക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും എല്ലാവിധ നന്മകളും നേരുന്നു..കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടകം കഴിഞ്ഞു എന്നാണു പണ്ടത്തെ ആളുകള്‍ പറയാറുള്ളത്‌.കര്‍ക്കിടകത്തിലെ മോശം കാലാവസ്തയും മറ്റും രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും വഴി ഒരുക്കുന്നു.ഇതിനെല്ലം വിരാമമിട്ടുകൊണ്ട്‌ ചിങ്ങം പിറക്കുകയായ്‌..തുമ്പയും മുക്കൂറ്റി പൂവുമൊക്കെ വരാനിരിക്കുന്ന നല്ലൊരു വസന്തത്തിന്റെ പ്രതീകങ്ങളാണു..
ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നവവത്സരാശംസകള്‍ നേരുന്നു..


Wednesday, August 09, 2006

 എന്‍ഡോസള്‍ഫാന്‍ : മറ്റൊരു ഏജെന്റ്‌ ഓരഞ്ച്‌

കാസര്‍കോഡു ജില്ലയിലെ പ്ലാന്റെഷന്‍ കൊര്‍പൊരേഷന്റെ കശുമാവു തോട്ടമാണു ഇതിലെ വില്ലന്‍.അവിടെ തളിക്കുന്ന 'എന്‍ഡോസള്‍ഫാന്‍' എന്ന കീടനാശിനി ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വലരെ ഭീകരവും ദയനീയവും ആയിരുന്നു. അവിടെ കാഞ്ഞങ്ങാട്‌,ബദിയടുക്ക,മൂളിയാര്‍ തുടങ്ങിയ സ്തലങ്ങളിലെ ജനങ്ങല്‍ക്കാണു എന്‍ഡോസള്‍ഫാന്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടായത്‌.2000-01 ഇല്‍ അവിടത്തെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്തുകൊണ്ടു കീടനാശിനി പ്രയൊഗം നിര്‍ത്തിയിരുന്നു. അന്ന് അവിടെ ഒരു കുട്ടിയുടെ തല മാത്രം വലുതാകുന്ന ഒരു അത്ഭുത പ്രതിഭാസം ഓര്‍ക്കുന്നുന്‍ഡാവുമല്ലൊ.ആ പ്രദേശങ്ങളില്‍ ഹെലികൊപ്റ്ററിലായിരുന്നു മരുന്നു തളിചിരുന്നതു.ഇതു പ്രശ്നത്തിന്റെ ആക്കം കൂട്ടി.ഇപ്പോഴും അവിടെ ജനിക്കുന്ന പല കുട്ടികള്‍ക്കും മാരകമായ അസുഖങ്ങലും വൈകല്യങ്ങലും ഉണ്ടാകുന്നു.ഭാവി തലമുറയെപ്പോലും ഇത്രയ്ക്കു മാരകമായി ബാധിക്കുന്ന വിഷപദാര്‍ത്ത്തങ്ങള്‍ അവിടത്തെ സാധാരണക്കാരന്റെ ജീവിതത്തെയാണു നശിപ്പിക്കുന്നത്‌.അവരുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ശരിയായ രീതിയിലുള്ള ചികില്‍സ സഹായങ്ങളും മറ്റും നല്‍കി അവരെ പുനരധിവസിപ്പിക്കണം.കാരണം ആ പ്രദെശം മുഴുവനും ഇപ്പൊള്‍ വിഷമയമായി മാറിയിട്ടുണ്ടാവും അവിടുത്തെ മരങ്ങളും ചെടികളും പുല്ലും വെള്ളവും മണ്ണും എല്ലാം വിഷമയമായി മാറിയിരിക്കുന്നു.

"യുവശബ്ദം"


Tuesday, August 08, 2006

 യുവശബ്ദം
ഒരു സംസ്കാരിക സാമൂഹിക ബ്ലോഗ്‌.
------------------------------------
യുവശബ്ദം ഇനി മലയാളത്തിലായിരിക്കും ആശയങ്ങള്‍ നിങ്ങളുമായി പങ്കു വക്കുക വായനക്കാരുടെ എല്ലാവിധ സഹകരണവും കമന്റ്സുകളും പ്രതീക്ഷിച്ചുകൊണ്ടു,,,
"യുവശബ്ദം"



Sunday, August 06, 2006

 Ban on Colas

The decision to ban colas in kerala is a good one that we should welcome.
Since there the amount of pesticides are in large amount than permitted.The helth problems it makes are serious.Iin Plachimada a place in Palakkad there the villagers are suffering because thay are not getting the drinking water from the wells.Since the Cocacola factory takes the water from the underground in that area water's availability is reduced.A woman named" Mayilamma" was leading the strike against the factory and now all of them are in a celbrating mood knowing this decision.Another important matter is about our celebrities if they had some social responsibilities then they should not have acted on the ads of these colas.Because lot of children are just imitating these superstars [both film and cricket].

"Yuvasabdham"


                                               "Happy Friendship Day"

The friendship day is on now... and the friends are now busy with wishing all the Friendship day greetings.
I would like to tell some words of Helen Keller this time that is
"The best and most beautiful things in the world cannot be seen or even touched
They must be felt with the heart."
Friendship is such a feeling..and this time wishing u all a" Happy Friendship Day"
"Yuvasabdham"