യുവശബ്ദം

Sunday, October 08, 2006

 ചിന്താശകലം:പ്രയാണം
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌...
അവിടെ നിന്നും മറ്റൊരിടത്തേക്ക്‌ എല്ലാം ജീവിക്കാന്‍ വേണ്ടി മാത്രം.
എന്നിട്ടും ഇവരെ മാത്രം ക്രൂശിക്കുന്നതെന്തുകൊണ്ട്‌?
മരണകീടങ്ങളെ ശരീരത്തില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിക്കുന്നവരല്ലേ
ശരിക്കും ചികുന്‍ ഗുനിയയുടെ ഉത്തരവാദികള്‍?


2 Comments:

  • സ്വാഗതം.

    By Blogger സു | Su, at 6:28 AM  

  • http://blogsearch.google.com/blogsearch?hl=en&num=100&lr=lang_ml&scoring=d&amp%3Bie=UTF-8&ie=UTF-8&q=blogurl%3Ahttp%3A%2F%2F+%7B-%22chootappam%22%7D

    ഇവിടെ നോക്കിയാല്‍ മലയാളത്തിലിറങ്ങുന്ന എല്ലാ ബ്ലോഗുകളും കാണാന്‍ പറ്റും

    By Blogger Siju | സിജു, at 6:57 AM  

Post a Comment

<< Home